Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sonia Gandhi

സ്വ​ര്‍​ണം ക​ട്ട​ത് സി​പി​എം; സോണിയ ഗാന്ധിയെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നു: വി.​ഡി.​സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു സ്വ​ര്‍​ണം ക​ട്ട​ത് സി​പി​എ​മ്മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സി​പി​എം സ്വ​ര്‍​ണം ക​ട്ട​തി​ന് സോ​ണി​യാ​ഗാ​ന്ധി​യെ അ​നാ​വ​ശ്യ​മാ​യി വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണ്.

സ്വ​ര്‍​ണം ക​ട്ട പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും. സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ​ല്ലാം പു​റ​ത്തേ​ക്കുവ​രാ​ന്‍ പോ​കു​ക​യാ​ണ്. 90 ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം എ​സ്‌​ഐ​ടി ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ല്‍ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം കി​ട്ടി​ല്ലാ​യി​രു​ന്നു.

എ​സ്‌​ഐ​ടി​യു​ടെ മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​സ് അ​ട്ടി​മ​റി​ക്കു​ക​യാ​ണ്. പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. എ​സ്‌​ഐ​ടി​യു​ടെ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ചു. സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച എ​ങ്ങു​മെ​ത്താ​തെ അ​വ​സാ​നി​ക്കു​ക​യാ​ണ്. തൊ​ണ്ടി​മു​ത​ല്‍ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ എ​സ്‌​ഐ​ടി​ക്ക് സാ​ധി​ക്കാ​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​മ്മ​ര്‍​ദം കാ​ര​ണ​മാ​ണ്.

സ്വ​ര്‍​ണക്കൊള്ള​യി​ല്‍ ഉ​ന്ന​ത​രു​ടെ പ​ങ്ക് പു​റ​ത്തുവ​ര​ണം. ഉ​ന്ന​ത​ര്‍ പി​ടി​യി​ലാ​കു​ന്ന​തുവ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടുപോ​കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം വാ​ച്ച് ആ​ൻഡ് വാ​ര്‍​ഡി​നെ മ​ര്‍​ദി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ള്ളം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യെ ന്യാ​യി​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്പീ​ക്ക​റു​ടെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യ​ത്. ഇ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.​സ​ഭ ബ​ഹി​ഷ്‌​ക​രി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

ചില ആളുകളെ പരിചയപ്പെടുന്നത് അവരുടെ എല്ലാ വിവരങ്ങളും അറിഞ്ഞല്ല: സണ്ണി ജോസഫ്

മ​​ട്ട​​ന്നൂ​​ർ: ചി​​ല ആ​​ളു​​ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ന്ന​​ത് അ​​വ​​രു​​ടെ എ​​ല്ലാ വി​​വ​​ര​​ങ്ങ​​ളും അ​​റി​​ഞ്ഞി​​ട്ട​​ല്ലെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ജോ​​സ​​ഫ്. സോ​​ണി​​യാ ഗാ​​ന്ധി​​യു​​ടെ അ​​ടു​​ത്ത് സ്വ​​ർ​​ണ​​പ്പാ​​ളി കേ​​സ് പ്ര​​തി​​ക​​ൾ പോ​​യ സം​​ഭ​​വ​​ത്തി​​ൽ മ​​ട്ട​​ന്നൂ​​രി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ര​​ണ്ടു സ്ഥ​​ല​​ത്താ​​ണ് മേ​​യ​​ർ​​സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു മ​​ത്സ​​രി​​പ്പി​​ച്ച​​ത്. കൊ​​ല്ല​​വും തി​​രു​​വ​​ന​​ന്ത​​പു​​ര​​വും. ദീ​​പ്തി മേ​​രി വ​​ർ​​ഗീ​​സി​​നു പ​​രാ​​തി​​യു​​ണ്ടെ​​ങ്കി​​ൽ എ​​ല്ലാ വി​​ഷ​​യ​​വും പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്ന് മേ​​യ​​ർ ത​​ർ​​ക്ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു​​ത്ത​​ര​​മാ​​യി സ​​ണ്ണി ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കു ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വോ​​ട്ട​​ർ പ​​ട്ടി​​ക ക്ര​​മ​​ക്കേ​​ടു​​ക​​ളും വാ​​ർ​​ഡ് വി​​ഭ​​ജ​​ന​​ത്തി​​ലെ അ​​ശാ​​സ്ത്രീ​​യ​​ത​​യും ക​​ള്ള​​വോ​​ട്ടും അ​​ക്ര​​മ​​ങ്ങ​​ളു​​മെ​​ല്ലാം ഉ​​ണ്ടാ​​യി​​ട്ടും യു​​ഡി​​എ​​ഫ് കേ​​ര​​ള​​മൊ​​ട്ടാ​​കെ ച​​രി​​ത്ര​​വി​​ജ​​യം നേ​​ടി. മു​​ഖ്യ​​മ​​ന്ത്രി മ​​റ്റെ​​ന്തു ന്യാ​​യീ​​ക​​ര​​ണം പ​​റ​​ഞ്ഞാ​​ലും വി​​ല​​പ്പോ​​കി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ക്രി​​സ്മ​​സ് ദി​​ന​​ത്തി​​ൽ ക്രൈ​​സ്ത​​വ ആ​​രാ​​ധാ​​നാ​​ല​​യ​​ങ്ങ​​ൾ​​ക്കും പ്രാ​​ർ​​ഥ​​നാ​​കേ​​ന്ദ്ര​​ത്തി​​നും നേ​​രേ ന​​ട​​ന്ന അ​​ക്ര​​മ​​ങ്ങ​​ൾ വേ​​ദ​​നി​​പ്പി​​ക്കു​​ന്ന സം​​ഭ​​വ​​ങ്ങ​​ളാ​​ണ്. രാ​​ജ്യ​​ത്തെ മ​​തേ​​ത​​ര​​ത്വ​​ത്തെ ചോ​​ദ്യം ചെ​​യ്യു​​ന്ന ന​​ട​​പ​​ടി​​ക​​ളി​​ൽ വ​​ലി​​യ പ്ര​​തി​​ഷേ​​ധ​​മാ​​ണു​​യ​​രു​​ന്ന​​ത്. ഈ ​​പ്ര​​തി​​ഷേ​​ധ​​ത്തി​​ൽ താ​​നും പ​​ങ്കു ചേ​​രു​​ന്ന​​താ​​യും സ​​ണ്ണി ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

National

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സ്: സോ​ണി​യ​യ്ക്കും രാ​ഹു​ലി​നും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യു​മ​ട​ക്ക​മു​ള്ള എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. സ്റ്റേ ​ആ​വ​ശ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം.

സോ​ണി​യ ഗാ​ന്ധി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കു​മെ​തി​രാ​യ കു​റ്റ​പ​ത്രം അം​ഗീ​ക​രി​ക്കാ​ത്ത വി​ചാ​ര​ണ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി.

വി​ചാ​ര​ണ​ക്കോ​ട​തി ന​ട​പ​ടി തെ​റ്റെ​ന്നാ​ണ് ഇ​ഡി വാ​ദി​ച്ച​ത്. മ​റ്റ് കേ​സു​ക​ളെ​യും ഇ​ത് ബാ​ധി​ക്കു​മെ​ന്നും ഇ​ഡി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ അ​ന്യാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ഡി സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​ന്മേ​ലാ​ണ് അ​പ്പി​ലൂ​മാ​യി ഇ​ഡി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ​ഗാ​ന്ധി​യും ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കെ​തി​രെ​യാ​ണ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 2000 കോ​ടി​യു​ടെ ത​ട്ടി​പ്പെ​ന്നാ​യി​രു​ന്നു കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പ​ണം.

National

പണി ഉറപ്പ്!; വിബി-ജി റാം ജി ബില്ലിനെതിരേ സോണിയ

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മ​​​ത്തി​​​നു പ​​​ക​​​രം കേ​​​ന്ദ്രം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പാ​​​സാ​​​ക്കി​​​യ വി​​​ബി-​​​ജി റാം ​​​ജി ബി​​​ല്ലി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി.

തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മ​​​ത്തെ ‘ബു​​​ൾ​​​ഡോ​​​സ്’ചെ​​​യ്തു സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന പു​​​തി​​​യ ബി​​​ല്ലി​​​ൽ മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ പേ​​​ര് നീ​​​ക്കം ചെ​​​യ്യു​​​ക മാ​​​ത്ര​​​മ​​​ല്ല തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മ​​​ത്തി​​​ന്‍റെ രൂ​​​പ​​​വും ഘ​​​ട​​​ന​​​യും ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി മാ​​​റ്റി​​​യെ​​​ന്നും ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ വീ​​​ഡി​​​യോ​​​ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ സോ​​​ണി​​​യ ഗാ​​​ന്ധി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​തു​​​മൂ​​​ലം രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു ക​​​ർ​​​ഷ​​​ക​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ളെ​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും ഗ്രാ​​​മീ​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലെ ഭൂ​​​മി​​​യി​​​ല്ലാ​​​ത്ത ദ​​​രി​​​ദ്ര​​​രെ​​​യും മോ​​​ദി​​​ സ​​​ർ​​​ക്കാ​​​ർ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സോ​​​ണി​​​യ പ​​​റ​​​ഞ്ഞു.

20 വ​​​ർ​​​ഷം മു​​​ന്പ് ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്താ​​​ണ് തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ സ​​​മ​​​വാ​​​യ​​​ത്തി​​​ലൂ​​​ടെ പാ​​​സാ​​​ക്കി​​​യ​​​തെ​​​ന്ന് സോ​​​ണി​​​യ അ​​​നു​​​സ്മ​​​രി​​​ച്ചു. “വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ ഈ ​​​ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ മ​​​ണ്ണും ഗ്രാ​​​മ​​​വും വീ​​​ടും കു​​​ടും​​​ബ​​​വും ഉ​​​പേ​​​ക്ഷി​​​ച്ച് ഒ​​​രാ​​​ൾ തൊ​​​ഴി​​​ലി​​​നാ​​​യി പ​​​ലാ​​​യ​​​നം ചെ​​​യ്യു​​​ന്ന​​​ത് നി​​​ല​​​ച്ചു.

തൊ​​​ഴി​​​ലി​​​നാ​​​യി നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശം ന​​​ൽ​​​ക​​​പ്പെ​​​ടു​​​ക​​​യും അ​​​തി​​​നോ​​​ടൊ​​​പ്പം ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ ശ​​​ക്തീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മ​​​ത്തി​​​ലൂ​​​ടെ ഗ്രാ​​​മ​​​സ്വ​​​രാ​​​ജ് എ​​​ന്ന മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​സൃ​​​ത​​​മാ​​​യു​​​ള്ള ഇ​​​ന്ത്യ​​​യെ​​​ന്ന സ്വ​​​പ്ന​​​ത്തി​​​ലേ​​​ക്ക് നാം ​​​ഒ​​​രു വ​​​ലി​​​യ ചു​​​വ​​​ടെ​​​ടു​​​ത്തു വ​​​ച്ചു’’-​​​സോ​​​ണി​​​യ പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ, മോ​​​ദി​​​ സ​​​ർ​​​ക്കാ​​​ർ ക​​​ഴി​​​ഞ്ഞ 11 വ​​​ർ​​​ഷ​​​മാ​​​യി ഗ്രാ​​​മീ​​​ണ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ തൊ​​​ഴി​​​ലി​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ​​​യും പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ അ​​​വ​​​ഗ​​​ണി​​​ച്ചു. തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മ​​​ത്തെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള എ​​​ല്ലാ ശ്ര​​​മ​​​ങ്ങ​​​ളും ന​​​ട​​​ത്തു​​​ക​​​യാ​​​ണ്.

യാ​​​തൊ​​​രു ച​​​ർ​​​ച്ച​​​ക​​​ളും കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ളു​​​മി​​​ല്ലാ​​​തെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ക്കാ​​​തെ​​​യു​​​മാ​​​ണ് പു​​​തി​​​യ ബി​​​ൽ പാ​​​സാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​പ്പോ​​​ൾ എ​​​ത്ര​​​മാ​​​ത്രം തൊ​​​ഴി​​​ൽ, എ​​​വി​​​ടെ, ഏ​​​തു​​​ ത​​​ര​​​ത്തി​​​ൽ എ​​​ന്നെ​​​ല്ലാം ഡ​​​ൽ​​​ഹി​​​യി​​​ലി​​​രി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ക്കും. അ​​​ത് അ​​​ടി​​​സ്ഥാ​​​ന യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് വ​​​ള​​​രെ അ​​​ക​​​ലെ​​​യാ​​​ണെ​​​ന്നും സോ​​​ണി​​​യ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ഈ ​​​ക​​​രി​​​നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ പോ​​​രാ​​​ടാ​​​ൻ താ​​​ൻ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​യാ​​​ണെ​​​ന്നും ത​​​ങ്ങ​​​ളെ​​​ല്ലാം ഈ ​​​ആ​​​ക്ര​​​മ​​​ണ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും സോ​​​ണി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

National

ആശ, അങ്കണവാടി വർക്കർമാരുടെ വേതനം ഇരട്ടിയാക്കണം: സോണിയ ഗാന്ധി

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ശ, അ​​​ങ്ക​​​ണ​​​വാ​​​ടി തു​​​ട​​​ങ്ങി​​​യ മു​​​ൻ​​​നി​​​ര വ​​​നി​​​താ​​​ വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ​​​ക്ക് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന വേ​​​ത​​​ന​​​വി​​​ഹി​​​തം ഇ​​​ര​​​ട്ടി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി.

ആ​​​ശ, അ​​​ങ്ക​​​ണ​​​വാ​​​ടി വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ സ​​​മൂ​​​ഹ​​​ത്തി​​​ലെ മു​​​ൻ​​​നി​​​ര​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രാ​​​ണെ​​​ങ്കി​​​ലും ജ​​​ന​​​സം​​​ഖ്യ​​​ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ഇ​​​വ​​​രു​​​ടെ എ​​​ണ്ണ​​​മി​​​ല്ലാ​​​ത്ത​​​തും ഇ​​​വ​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന വേ​​​ത​​​ന​​​ത്തി​​​ലെ കു​​​റ​​​വും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ ശൂ​​​ന്യ​​​വേ​​​ള​​​യി​​​ൽ സോ​​​ണി​​​യ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ആ​​​ശാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ്, മാ​​​തൃ ആ​​​രോ​​​ഗ്യം, കു​​​ടും​​​ബ​​​ക്ഷേ​​​മം എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും കു​​​റ​​​ഞ്ഞ ഓ​​​ണ​​​റേ​​​റി​​​യ​​​വും കു​​​റ​​​ഞ്ഞ സാ​​​മൂ​​​ഹി​​​ക​​​സു​​​ര​​​ക്ഷാ പ​​​രി​​​ര​​​ക്ഷ​​​യു​​​മു​​​ള്ള സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യി അ​​​വ​​​രെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് തു​​​ട​​​രു​​​ക​​​യാ​​​ണ്. അ​​​ങ്ക​​​ണ​​​വാ​​​ടി വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം 4,500 രൂ​​​പ​​​യും ഹെ​​​ൽ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക് 2,250 രൂ​​​പ​​​യും എ​​​ന്ന തു​​​ച്ഛ​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന ഓ​​​ണ​​​റേ​​​റി​​​യം മാ​​​ത്ര​​​മാ​​​ണു കേ​​​ന്ദ്രം ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും സോ​​​ണി​​​യ ഗാ​​​ന്ധി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ചൈ​​​ൽ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സ​​​ർ​​​വീ​​​സ​​​സ് (ഐ​​​സി​​​ഡി​​​എ​​​സ്) പ​​​ദ്ധ​​​തി​​​യി​​​ൽ വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ലാ​​​യി ഏ​​​ക​​​ദേ​​​ശം മൂ​​​ന്നു ല​​​ക്ഷ​​​ത്തോ​​​ളം ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ഇ​​​തു ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് കു​​​ട്ടി​​​ക​​​ൾ​​​ക്കും അ​​​മ്മ​​​മാ​​​ർ​​​ക്കും അ​​​വ​​​ശ്യ പോ​​​ഷ​​​കാ​​​ഹാ​​​രം, ആ​​​രോ​​​ഗ്യം, പ​​​രി​​​ച​​​ര​​​ണ സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്നു.

നി​​​ല​​​വി​​​ലു​​​ള്ള എ​​​ല്ലാ ഒ​​​ഴി​​​വു​​​ക​​​ളും നി​​​ക​​​ത്ത​​​ണം. സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി വേ​​​ത​​​നം ന​​​ൽ​​​ക​​​ണം. മു​​​ൻ​​​നി​​​ര വ​​​നി​​​താ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വേ​​​ത​​​ന​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സം​​​ഭാ​​​വ​​​ന ഇ​​​ര​​​ട്ടി​​​യാ​​​ക്ക​​​ണം. 2,500ൽ ​​​കൂ​​​ടു​​​ത​​​ൽ ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ഒ​​​രു അ​​​ധി​​​ക ആ​​​ശാ വ​​​ർ​​​ക്ക​​​റെ നി​​​യ​​​മി​​​ക്ക​​​ണം. പോ​​​ഷ​​​കാ​​​ഹാ​​​ര, ആ​​​രോ​​​ഗ്യ സേ​​​വ​​​ന​​​ങ്ങ​​​ളും ബാ​​​ല്യ​​​കാ​​​ല വി​​​ദ്യാ​​​ഭ്യാ​​​സ​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് അ​​​ങ്ക​​​ണ​​​വാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണം ഇ​​​ര​​​ട്ടി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും സോ​​​ണി​​​യ ഗാ​​​ന്ധി ആ​​​വ​​​ശ്യ ​​​പ്പെ​​​ട്ടു.

National

നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയയ്ക്കും ആശ്വാസം, ഇഡി കുറ്റപത്രത്തിൽ ഇടപെടാതെ കോടതി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം. കേസുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ കുറ്റപത്രത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. അതേസമയം, കേസില്‍ അന്വേഷണം തുടരാനും ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവിട്ടു.

സ്വകാര്യ അന്യായത്തിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. കേസിൽ എഫ്ഐആർ എടുത്തിട്ടില്ല. ഈ നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നാണ് കോടതി നിർദേശിച്ചത്.

ഇതിനുപുറമെ, കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെടാൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് അർഹതയില്ലെന്നും ഡൽഹി കോടതി വിധിച്ചു.

നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യംഗ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. നാഷണൽ ഹെറാൾഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം സ്വന്തമാക്കിയെന്നാണ് വാദം.

ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ക്രിമിനൽ പരാതിയിൽ കോടതിയുടെ കോഗ്നിസൻസ് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി നേരത്തെ തന്നെ അന്വേഷിച്ചുവരുന്നത്.

കേസില്‍ ഏപ്രിൽ 15 നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചത്. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്.

National

പൗ​ര​ത്വം നേ​ടും മു​ൻ​പ് വോ​ട്ട​ർ പ​ട്ടി​ക​യി​ലി​ടം നേ​ടി​യെ​ന്ന ഹ​ർ​ജി; സോ​ണി​യ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ്. പൗ​ര​ത്വം നേ​ടും മു​ൻ​പ് വോ​ട്ട​ർ പ​ട്ടി​ക​യി​ലി​ടം നേ​ടി​യെ​ന്ന ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി​യാ​ണ് സോ​ണി​യ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്.

സോ​ണി​യ ഇ​ന്ത്യ​ൻ പൗ​ര​ത്വം നേ​ടി​യ​ത് 1983-ലാ​ണെ​ന്നും 1980-ൽ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടു​വെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ വാ​ദം. ഹ​ർ​ജി ജ​നു​വ​രി ആ​റി​ന് പ​രി​ഗ​ണി​ക്കും.

മ​ജി​സ്‌​ട്രേ​റ്റ് ഹാ​ർ​ജി​ത് സിം​ഗ് ജ​സ്പാ​ൽ ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഈ ​വി​ഷ​യ​ത്തി​ൽ സോ​ണി​യ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നാ​ണ് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ബി​ജെ​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശ്വി​നി ഉ​പാ​ധ്യാ​യ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. 1980-81-ലെ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ സോ​ണി​യാ ഗാ​ന്ധി​യു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യ ന​ട​പ​ടി നി​യ​മ​പ​ര​മ​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

National

നെഹ്റുവിനെ തമസ്‌കരിക്കാന്‍ ആസൂത്രിത ശ്രമം: സോണിയ ഗാന്ധി

ന്യൂ​​​ഡ​​​ൽ​​​ഹി: സ്വാ​​​ത​​​ന്ത്ര്യ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ലും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ലും ഒ​​​രു പ​​​ങ്കും വ​​​ഹി​​​ക്കാ​​​ത്ത ശ​​​ക്തി​​​ക​​​ൾ പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​നെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി (സി​​​പി​​​പി) അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​ർ​​​മ​​​ക​​​ളി​​​ൽ​​​നി​​​ന്ന് നെ​​​ഹ്റു​​​വി​​​നെ മാ​​​യ്ച്ചു​​​ക​​​ള​​​യു​​​ക​​​യെ​​​ന്ന​​​തു മാ​​​ത്ര​​​മ​​​ല്ല അ​​​ദ്ദേ​​​ഹം കെ​​​ട്ടി​​​പ്പ​​​ടു​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ച സാ​​​മൂ​​​ഹി​​​ക, രാ​​​ഷ്‌​​​ട്രീ​​​യ, സാ​​​ന്പ​​​ത്തി​​​ക അ​​​ടി​​​ത്ത​​​റ​​​ക​​​ൾ കൂ​​​ടി ന​​​ശി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മു​​​ണ്ടെ​​​ന്നും സോ​​​ണി​​​യ പ​​​റ​​​ഞ്ഞു. ഡ​​​ൽ​​​ഹി ജ​​​വ​​​ഹ​​​ർ ഭ​​​വ​​​നി​​​ൽ നെ​​​ഹ്റു സെ​​​ന്‍റ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സോ​​​ണി​​​യ.

ഇ​​​ന്ന​​​ത്തെ ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ഉ​​​ദ്ദേ​​​ശ്യം നെ​​​ഹ്റു​​​വി​​​നെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന​​​താ​​​ണ്. ആ​​​ധു​​​നി​​​ക ഇ​​​ന്ത്യ​​​ൻ രാ​​​ഷ്‌​​​ട്ര​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ശി​​​ല്പി നെ​​​ഹ്റു​​​വാ​​​ണ്. തീ​​​വ്ര​​​വും ക്രൂ​​​ര​​​വു​​​മാ​​​യ വ​​​ർ​​​ഗീ​​​യ വീ​​​ക്ഷ​​​ണ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് നെ​​​ഹ്റു​​​വി​​​നെ ത​​​മ​​​സ്ക​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​ത്.

സ്വാ​​​ത​​​ന്ത്ര്യ​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ലും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ലും ഒ​​​രു പ​​​ങ്കു​​​മി​​​ല്ലാ​​​ത്ത ശ​​​ക്തി​​​ക​​​ളാ​​​ണ് ഈ ​​​ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച വെ​​​റു​​​പ്പി​​​ന്‍റെ അ​​​ന്ത​​​രീ​​​ക്ഷം വി​​​ത​​​റി​​​യ ഒ​​​രു പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​മാ​​​ണി​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​കി​​​ക​​​ളെ മ​​​ഹ​​​ത്വ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തു തു​​​ട​​​രു​​​ക​​​യാ​​​ണ്. ഈ ​​​നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നി​​​ല​​​കൊ​​​ള്ളാ​​​നും രാ​​​ജ്യ​​​ത്തി​​​ന്‍റെ മൂ​​​ല്യ​​​ങ്ങ​​​ളും പൈ​​​തൃ​​​ക​​​വും സം​​​ര​​​ക്ഷി​​​ക്കാ​​​നും സോ​​​ണി​​​യ രാ​​​ജ്യ​​​ത്തെ പൗ​​​ര​​​ന്മാ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, സോ​​​ണി​​​യ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ​​​ക്കെ​​​തി​​​രേ ബി​​​ജെ​​​പി രം​​​ഗ​​​ത്തു​​​വ​​​ന്നു. ഇ​​​ന്ത്യ​​​ൻ പ്ര​​​ദേ​​​ശം കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്താ​​​ൻ പാ​​​ക്കി​​​സ്ഥാ​​​നെ​​​യും ചൈ​​​ന​​​യെ​​​യും അ​​​നു​​​വ​​​ദി​​​ച്ച​​​തും ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ന് പ്ര​​​ത്യേ​​​ക പ​​​ദ​​​വി ന​​​ൽ​​​കി​​​യ​​​തും​​​പോ​​​ലു​​​ള്ള ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ തെ​​​റ്റു​​​ക​​​ളാ​​​ണ് നെ​​​ഹ്റു​​​വി​​​ന്‍റെ പൈ​​​തൃ​​​ക​​​മെ​​​ന്ന് ബി​​​ജെ​​​പി ദേ​​​ശീ​​​യ വ​​​ക്താ​​​വ് ഗൗ​​​ര​​​വ് ഭാ​​​ട്ടി​​​യ ആ​​​രോ​​​പി​​​ച്ചു.

Kerala

ഏജന്‍സികളെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു: കെ.സി. വേണുഗോപാല്‍

കൊ​​ച്ചി: ഇ​​ഡി​​യും സി​​ബി​​ഐ​​യും കോ​​ണ്‍ഗ്ര​​സി​​നെ​​യും പ്ര​​തി​​പ​​ക്ഷ​​ത്തെ​​യും ഉ​​ന്നം വ​​യ്ക്കാ​​നു​​ള്ള ഏ​​ജ​​ന്‍സി​​ക​​ളാ​​ണെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി. അ​​വ​​രെ​​ത്ര കേ​​സെ​​ടു​​ത്താ​​ലും പേ​​ടി​​ക്കു​​ന്നി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

നാ​​ഷ​​ണ​​ല്‍ ഹെ​​റാ​​ള്‍ഡ് കേ​​സി​​ല്‍ സോ​​ണി​​യാ​​ഗാ​​ന്ധി​​ക്കും രാ​​ഹു​​ല്‍ ഗാ​​ന്ധി​​ക്കു​​മെ​​തി​​രെ എ​​ഫ്‌​​ഐ​​ആ​​ര്‍ ഇ​​ടാ​​നു​​ള്ള ന​​ട​​പ​​ടി സം​​ബ​​ന്ധി​​ച്ച ചോ​​ദ്യ​​ത്തോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കേ​​ന്ദ്ര അ​​ന്വേ​​ഷ​​ണ ഏ​​ജ​​ന്‍സി​​ക​​ളെ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നെ​​യും കൂ​​ട്ടി ജ​​നാ​​ധി​​പ​​ത്യ​​ത്തെ ക​​ശാ​​പ്പ് ചെ​​യ്യു​​ന്ന ന​​ട​​പ​​ടി​​ക​​ളാ​​ണു രാ​​ജ്യ​​ത്തു ന​​ട​​ക്കു​​ന്ന​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍ പോ​​ലും ഒ​​രു ഭാ​​ഗം പി​​ടി​​ക്കു​​ക​​യാ​​ണ്. പൗ​​ര​​ന്‍മാ​​രു​​ടെ വോ​​ട്ട് മാ​​റ്റാ​​നു​​ള്ള ബി​​ജെ​​പി​​യു​​ടെ എ​​ക്‌​​സ​​ര്‍സൈ​​സാ​​ണ് എ​​സ്‌​​ഐ​​ആ​​ര്‍. കേ​​ര​​ള​​ത്തി​​ല​​ത് സി​​പി​​എം ചെ​​യ്യു​​ന്നു.

പി​​എം​​ശ്രീ​​യി​​ല്‍ കാ​​വി​​വ​​ത്ക​​ര​​ണം ഇ​​ല്ലെ​​ന്നും മോ​​ദി സ​​ര്‍ക്കാ​​രി​​ന്‍റെ വി​​ക​​സ​​ന ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളി​​ല്‍ മ​​ത​​വി​​വേ​​ച​​നം ക​​ണ്ടി​​ട്ടി​​ല്ലെ​​ന്നു​​മു​​ള്ള ശ​​ശി ത​​രൂ​​ര്‍ എം​​പി​​യു​​ടെ അ​​ഭി​​പ്രാ​​യ​​ത്തോ​​ടു​​ള്ള പ്ര​​തി​​ക​​ര​​ണ​​മാ​​യി, പാ​​ര്‍ട്ടി​​ക്കു​​ള്ളി​​ല്‍നി​​ന്നു വി​​മ​​ര്‍ശി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്നു​​വെ​​ന്ന​​താ​​ണു കോ​​ണ്‍ഗ്ര​​സി​​ന്‍റെ ഉ​​ള്‍പ്പാ​​ര്‍ട്ടി ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ മ​​നോ​​ഹാ​​രി​​ത​​യെ​​ന്നും അ​​ഭി​​പ്രാ​​യ സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു കോ​​ണ്‍ഗ്ര​​സ് ന​​ല്‍കു​​ന്ന പ്രാ​​ധാ​​ന്യം​​കൂ​​ടി​​യാ​​ണി​​തെ​​ന്നും വേ​​ണു​​ഗോ​​പാ​​ല്‍ പ​​റ​​ഞ്ഞു.

Latest News

Up